4 |
മില്‍ക്ക സിംഗ് അത്‌ലറ്റിക് രംഗത്തില്‍ പ്രസിദ്ധനാണെങ്കില്‍ ജീവ് മില്‍ക്കാ സിംഗ് ഏത് കായികരംഗത്തിലാണ് പ്രസിദ്ധന്‍?
|
1 |
ഒറ്റ ഫസ്റ്റ്-ക്ലാസ് ഇന്നിംഗ്സില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് എടുത്തത് ആരാണ്?
|
5 |
ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ദീപ് ദാസ് ഗുപ്‌ത, രണ്‍ജി ട്രോഫിയില്‍ ഏത് ടീമിനെയാണ് പ്രതിനിധീകരിച്ചത്?
|
9 |
ഏകദിന അന്തര്‍ദ്ദേശീയ മത്സരത്തില്‍ ഏറ്റവും വേഗത്തില്‍ അമ്പതെടുത്ത് കപില്‍ ദേവിന്റെ റെക്കോഡ് തകര്‍ത്തതാര്?
|
10 |
ഏത് കളിക്കാരന്‍ ക്യാപ്റ്റനായിരുന്ന ക്രിക്കറ്റ് ടീമിലാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ കളിച്ചുതുടങ്ങിയത്?
|
യൂറോപ്യന്‍ കപ്പ് ജയിച്ച ആദ്യത്തെ പോര്‍ച്ചുഗല്‍ ക്ലബ് ഏതാണ്?
|
7 |
ഏത് കായികവിഭാഗത്തിലാണ് ഫറോഖ് താരാപൂറും പുഷ്‌പേന്ദ്ര ഗാര്‍ജും ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചത്?
|
ഇതുവരെ ഇന്ത്യക്ക് ഒളിമ്പിക്സില്‍ നിന്നും എത്ര മെഡലുകള്‍ ലഭിച്ചിട്ടുണ്ട്?
|
പയ്യോളി എക്‌സ്‌പ്രസ്സ്' എന്ന് ചെല്ലപ്പേരുള്ള ഇന്ത്യന്‍ കായികതാരം?
|
ന്‍റി20 ലോകകപ്പില്‍ സെഞ്ച്വറി നേടിയ ഏക ഇന്ത്യന്‍ ക്രിക്കറ്റര്‍ ആര്?
യുവരാജ് സിംഗ് |
സുരേഷ് റെയ്ന |
എം എസ് ധോണി |
യൂസഫ് പത്താന്‍ |
2 |
ഇവിടെ കൊടുത്തിരിക്കുന്ന രാജ്യങ്ങളില്‍ ട്വന്‍റി20 ലോകകപ്പ് നേടാത്ത രാജ്യം ഏത്?
|
ഇന്ത്യ |
പാകിസ്ഥാന്‍ |
ഓസ്ട്രേലിയ |
ഇംഗ്ലണ്ട് |
3 |
ട്വന്‍റി20 ലോകകപ്പില്‍ ഏറ്റവും വേഗതയില്‍ അര്‍ദ്ധസെഞ്ച്വറി നേടിയ താരം?
|
യുവരാജ് സിംഗ് |
ക്രിസ് ഗെയില്‍ |
മഹേല ജയവര്‍ദ്ധനെ |
സുരേഷ് റെയ്ന |
4 |
ട്വന്‍റി20 ലോകകപ്പില്‍ ഏറ്റവും കുറഞ്ഞ സ്കോര്‍ നേടി നാണംകെട്ട റെക്കോര്‍ഡിട്ട രാജ്യം?
|
അഫ്ഗാനിസ്ഥാന്‍, ശ്രീലങ്കയ്ക്കെതിരെ 57 |
കെനിയ, ന്യൂസിലന്‍ഡിനെതിരെ 73 |
അയര്‍ലന്‍ഡ്, വെസ്റ്റിന്‍ഡീസിനെതിരെ 68 |
സ്കോട്ട്‌ലന്‍ഡ്, ദക്ഷിണാഫ്രിക്കയ്ക്കെതിരെ 80 |
5 |
ട്വന്‍റി20 ലോകകപ്പ്
ടൂര്‍ണമെന്‍റുകളില്‍ ഒരു ഫീല്‍ഡര്‍ എന്ന നിലയില്‍ ഏറ്റവും കൂടുതല്‍
ക്യാച്ചുകള്‍ എടുത്തത് ആര്?
|
മൈക്ക് ഹസി (11) |
എ ബി ഡിവില്ലിയേഴ്സ് (11) |
മൈക്ക് ഹസി (16) |
എ ബി ഡിവില്ലിയേഴ്സ് |
6 |
ട്വന്‍റി20 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സിക്സുകള്‍ നേടിയ താരം?
|
ക്രിസ് ഗെയില്‍ |
ക്രെയ്ഗ് മക്മില്ലന്‍ |
യുവരാജ് സിംഗ് |
ഡേവിഡ് വാര്‍ണര്‍ |
7 |
ട്വന്‍റി20 ലോകകപ്പില്‍ ടീം ഇന്ത്യ നേടിയ ഏറ്റവും ഉയര്‍ന്ന സ്കോര്‍?
|
205/6, ദക്ഷിണാഫ്രിക്കയ്ക്കെതിരെ |
208/2, വെസ്റ്റിന്‍ഡീസിനെതിരെ |
218/4, ഇംഗ്ലണ്ടിനെതിരെ |
260/6, കെനിയയ്ക്കെതിരെ |
8 |
ട്വന്‍റി20 ലോകകപ്പിലെ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ ബൌളര്‍ .....
|
ഷാഹിദ് അഫ്രീദി |
ബ്രെറ്റ് ലീ |
ഇര്‍ഫാന്‍ പത്താന്‍ |
ഡിര്‍ക് നാന്‍സ് |
9 |
ട്വന്‍റി20 ലോകകപ്പിലെ ഉയര്‍ന്ന വ്യക്തിഗത സ്കോര്‍ ......
|
117, ക്രിസ് ഗെയില്‍ |
118, മഹേല ജയവര്‍ദ്ധനെ |
101, സുരേഷ് റെയ്ന |
110, ഹര്‍ഷല്‍ ഗിബ്സ് |
10 |
2010ല്‍ വരെ ട്വന്‍റി20 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ബാറ്റ്‌സ്മാന്‍ ആര്?
|
കെവിന്‍ പീറ്റേഴ്സണ്‍ |
യുവരാജ് സിംഗ് |
മഹേല ജയവര്‍ദ്ധനെ |
ക്രിസ് ഗെയില്‍ |
No comments:
Post a Comment