Thursday, 15 August 2013

സ്പോര്‍ട്സ് ക്വിസ്


1
ഒളിമ്പിക്സില്‍ ജിംനാസ്റ്റികിലെ ഏത് വിഭാഗത്തിലാണ് സ്ത്രീകള്‍ മാത്രം മത്സരിക്കുന്നത്?
Click to see HintClick to search
2
അര്‍ജ്ജുന്‍ അറ്റ്‌ വാള്‍ എന്ന പേര്‌ ഏത്‌ കായികരംഗവുമായി ബന്ധപ്പെടുന്നു?
Click to see HintClick to search
3
ഏത് രാജ്യമാണ് 2012 വേനല്‍‌ക്കാല ഒളിമ്പിക് ഗെയിംസിന് ആതിഥേയത്വം വഹിക്കുക?
Click to see HintClick to search
4
മില്‍ക്ക സിംഗ്‌ അത്‌ലറ്റിക്‌ രംഗത്തില്‍ പ്രസിദ്ധനാണെങ്കില്‍ ജീ‍വ്‌ മില്‍ക്കാ സിംഗ്‌ ഏത്‌ കായികരംഗത്തിലാണ്‌ പ്രസിദ്ധന്‍?
Click to see HintClick to search
5
ആദ്യത്തെ ഏഷ്യന്‍ ഗെയിംസ്‌ എവിടെയാണ്‌ നടന്നത്‌?
Click to see HintClick to search
6
ബാറ്റ്‌മിന്‍‌ടണ്‍ എപ്പോഴാണ് ഒളിമ്പിക്സ് സ്പോര്‍ട്സ് ഇനമായത്?
Click to see HintClick to search
7
ലോകത്തില്‍ ഏറ്റവും ഉയര്‍ന്ന റാങ്കിം‌ഗിന് അര്‍ഹനായ ഇന്ത്യന്‍ ഗോള്‍ഫ് കളിക്കാരന്‍ ആരാണ്?
Click to see HintClick to search
8
ഏത്‌ ഒളിംപിക്‌സിലാണ്‌ ഇന്ത്യ ഹോക്കിയില്‍ അവസാനമായി സ്വര്‍ണ്ണം നേടിയത്‌?
Click to see HintClick to search
9
ഒളിമ്പിക്‍സ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ മെഡലുകള്‍ നേടിയതാരാണ്?
Click to see HintClick to search
10
കായികപരിശീലകന്‌ ഇന്ത്യയില്‍ കൊടുക്കുന്ന ഏറ്റവും വലിയ പുരസ്കാരം?
Click to see HintClick to search
1
ഒറ്റ ഫസ്റ്റ്‌-ക്ലാസ് ഇന്നിംഗ്സില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് എടുത്തത് ആരാണ്?
Click to see HintClick to search
2
ഡിസ്സി എന്നത് ഏത് ഓസ്ട്രേലിയ കളിക്കാരന്റെ വിളിപ്പേരാണ്?
Click to see HintClick to search
3
2007 ലെ T20 വേള്‍ഡ് കപ്പില്‍ ഏറ്റവും അവസാനത്തെ സിക്‌സ് അടിച്ച ബാറ്റ്‌സ്മാന്‍
Click to see HintClick to search
4
ഓസ്ട്രേലിയക്കെതിരെ ടെസ്റ്റില്‍ സെഞ്ച്വറി നേടിയ ആദ്യ ഇന്ത്യാക്കാരന്‍ ആരാണ്?
Click to see HintClick to search
5
ഇന്ത്യന്‍ വിക്കറ്റ്‌ കീപ്പര്‍ ദീപ്‌ ദാസ്‌ ഗുപ്‌ത, രണ്‍ജി ട്രോഫിയില്‍ ഏത്‌ ടീമിനെയാണ് പ്രതിനിധീകരിച്ചത്?
Click to see HintClick to search
6
2006-07 ലെ ദിയോദര്‍ കപ്പ് നേടിയതാര്?
Click to see HintClick to search
7
റണ്‍സ്‌ ആന്‍ഡ്‌ റൂയിന്‍സ്‌ എന്ന പുസ്തകമെഴുതിയ ഇന്ത്യന്‍ ക്രിക്കറ്റ്‌ കളിക്കാരന്‍?
Click to see HintClick to search
8
2008 -ലെ രാജീവ് ഗാന്ധി ഖേല്‍ രത്ന പുരസ്കാരം ആര്‍ക്കാണ് ലഭിച്ചത്?
Click to see HintClick to search
9
ഏകദിന അന്തര്‍ദ്ദേശീയ മത്സരത്തില്‍ ഏറ്റവും വേഗത്തില്‍ അമ്പതെടുത്ത്‌ കപില്‍ ദേവിന്റെ റെക്കോഡ്‌ തകര്‍ത്തതാര്‌?
Click to see HintClick to search
10
ഏത്‌ കളിക്കാരന്‍ ക്യാപ്റ്റനായിരുന്ന ക്രിക്കറ്റ്‌ ടീമിലാണ്‌ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ കളിച്ചുതുടങ്ങിയത്‌?
Click to see HintClick to search


യൂറോപ്യന്‍ കപ്പ് ജയിച്ച ആദ്യത്തെ പോര്‍ച്ചുഗല്‍ ക്ലബ് ഏതാണ്?
Click to see HintClick to search
2
ഇന്ത്യയിലേ ആദ്യത്തെ പ്രൊഫഷണല്‍ ഫുട്‌ബോള്‍ ക്ലബ്?
Click to see HintClick to search
3
ഗ്രാന്റ് പ്രിക്സ് ട്രാക്ക് സ്പാ നിങ്ങള്‍ക്ക് എവിടെയാണ് കാണാന്‍ കഴിയുക?
Click to see HintClick to search
4
ബ്രൂക്ക് ഷീള്‍ഡിനെ വിവാഹം കഴിച്ച ടെന്നീസ് കളിക്കാരന്‍ ആരാണ്?
Click to see HintClick to search
5
കാഷിസ് ക്ലേ ഏത് പ്രശസ്തനായ ബോക്സറിന്റെ യഥാര്‍ത്ഥ പേരാണ്?
Click to see HintClick to search
6
ദ റോക്ക് ആരെ തോല്‍‌പ്പിച്ചാണ് WWE മത്‌സരം വിജയിച്ചത്?
Click to see HintClick to search
7
ഏത് കായികവിഭാഗത്തിലാണ് ഫറോഖ് താരാപൂറും പുഷ്‌പേന്ദ്ര ഗാര്‍ജും ഏഷ്യന്‍ ഗെയിം‌സില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചത്?
Click to see HintClick to search
8
ഏത്‌ പ്രസിദ്ധ ഫുട്ബോള്‍ കളിക്കാരന്റെ നടുവിലത്തെ പേരാണ്‌ അര്‍മാണ്ടോ?
Click to see HintClick to search
9
   2008 ല്‍ ലോക ചെസ് കിരീടം തിരിച്ചുപിടിക്കാന്‍ വിശ്വനാഥന്‍ ആനന്ദ് ആരെയാണ് പരാജയപ്പെടുത്തിയത്?
Click to see HintClick to search
10
രാഗെന്നു പേരായ മകനും ജാ‍സെന്നു പേരായ മകളുമുള്ള കായികതാരമാര്‌?
Click to see HintClick to search


ഇതുവരെ ഇന്ത്യക്ക് ഒളിമ്പിക്സില്‍ നിന്നും എത്ര മെഡലുകള്‍ ലഭിച്ചിട്ടുണ്ട്?
Click to see HintClick to search
2
ഏത് രാജ്യത്താണ് മൈക്കള്‍ ഷൂമാക്കര്‍ ആദ്യത്തെ ഗ്രാന്റ് പ്രിക്‌സ് വിജയിച്ചത്?
Click to see HintClick to search
3
ആദ്യത്തെ ഫുട്‌ബോള്‍ ലോകകപ്പ് നേടിയ രാജ്യം?
Click to see HintClick to search
4
വിംബിള്‍ടണ്‍ ടെന്നിസ് ചാമ്പ്യന്‍ഷിപ്പില്‍ സെമിഫൈനലില്‍ എത്തിയ ആദ്യ ഇന്ത്യാക്കാരന്‍ ആരാണ്?
Click to see HintClick to search
5
ഏത് ഇന്ത്യന്‍ സംസ്ഥാനത്ത് നിന്നാണ് പോളോ ഉത്ഭവിച്ചത്?
Click to see HintClick to search
6
‘പ്ലാസാ ഡീ ടൊറസ്’ എന്നതില്‍ എന്താണ് അരങ്ങേറുന്നത്?
Click to see HintClick to search
7
അന്നാ കൂര്‍ണ്ണിക്കോവ ഏത് രാജ്യക്കാരിയാണ്?
Click to see HintClick to search
8
ബില്ല്യാര്‍ഡ് കളിക്കാന്‍ ഉപയോഗിക്കുന്ന വടിയെ എന്താണ് പറയുന്നത്?
Click to see HintClick to search
9
കരാട്ടെയില്‍ നോവിസ് ബെല്‍റ്റിന്റെ നിറമെന്താണ്?
Click to see HintClick to search
10
ഒരു ‘ഡയമണ്ട്’ ആകൃതിക്കുള്ളില്‍ കളിക്കുന്ന കളി ഏതാണ്?
Click to see HintClick to search
പയ്യോളി എക്‌സ്‌പ്രസ്സ്‌' എന്ന്‌ ചെല്ലപ്പേരുള്ള ഇന്ത്യന്‍ കായികതാരം?
Click to see HintClick to search
2
ഏറ്റവും കൂടുതല്‍ പ്രാവശ്യം ലോകകപ്പ്‌ ഫുട്ബോള്‍ കിരീടം ചൂടിയ രാജ്യം?
Click to see HintClick to search
3
ടെന്നിസില്‍ സമനിലയായതിനുശേഷം വിജയിക്കാന്‍ ആവശ്യമായ ഏറ്റവും കുറഞ്ഞ പോയിന്റ് എത്രയാണ്?
Click to see HintClick to search
4
ഏത്‌ കായികരംഗവുമായാണ്‌ ധന്‍രാജ്‌ പിള്ളയ്ക്ക്‌ ബന്ധം?
Click to see HintClick to search
5
ഹോളിവുഡ് ഫിലിം നിര്‍മ്മാതാവായി മാറിയ ടെന്നീസ കളിക്കാരന്‍ ആരാണ്?
Click to see HintClick to search
6
1900 ല്‍ ആരംഭിച്ച അന്തര്‍ദേശീയ ടെന്നീസ് ടീം ടൂര്‍ണമെന്റ് ഏതാണ്?
Click to see HintClick to search
7
ഇന്ത്യ ആദ്യമായി ഡേവിസ് കപ്പ് ഫൈനലില്‍ എത്തിയ വര്‍ഷം
Click to see HintClick to search
8
ഇതിലേത് കായികയിനത്തില്‍പ്പെട്ടതാണ് അന്തര്‍ദ്ദേശീയ മിക്സഡ്-ടീം മത്സരമായ സുധിര്‍മന്‍ കപ്പ്?
Click to see HintClick to search
9
2008 ലെ ഫ്രെഞ്ച് ഓപ്പണിലെ വനിതാ കിരീടം നേടിയതാരാണ്?
Click to see HintClick to search
10
ടൈഗര്‍ വുഡ്‌സ് വിജയിച്ച ആദ്യത്തെ പ്രധാനപ്പെട്ട ടൈറ്റില്‍ ഏതാണ്?
Click to see HintClick to search

ന്‍റി20 ലോകകപ്പില്‍ സെഞ്ച്വറി നേടിയ ഏക ഇന്ത്യന്‍ ക്രിക്കറ്റര്‍ ആര്?
യുവരാജ് സിംഗ്
സുരേഷ് റെയ്ന
എം എസ് ധോണി
യൂസഫ് പത്താന്‍
2 ഇവിടെ കൊടുത്തിരിക്കുന്ന രാജ്യങ്ങളില്‍ ട്വന്‍റി20 ലോകകപ്പ് നേടാത്ത രാജ്യം ഏത്?
ഇന്ത്യ
പാകിസ്ഥാന്‍
ഓസ്ട്രേലിയ
ഇംഗ്ലണ്ട്
3 ട്വന്‍റി20 ലോകകപ്പില്‍ ഏറ്റവും വേഗതയില്‍ അര്‍ദ്ധസെഞ്ച്വറി നേടിയ താരം?
യുവരാജ് സിംഗ്
ക്രിസ് ഗെയില്‍
മഹേല ജയവര്‍ദ്ധനെ
സുരേഷ് റെയ്ന
4 ട്വന്‍റി20 ലോകകപ്പില്‍ ഏറ്റവും കുറഞ്ഞ സ്കോര്‍ നേടി നാണംകെട്ട റെക്കോര്‍ഡിട്ട രാജ്യം?
അഫ്ഗാനിസ്ഥാന്‍, ശ്രീലങ്കയ്ക്കെതിരെ 57
കെനിയ, ന്യൂസിലന്‍ഡിനെതിരെ 73
അയര്‍ലന്‍ഡ്, വെസ്റ്റിന്‍ഡീസിനെതിരെ 68
സ്കോട്ട്‌ലന്‍ഡ്, ദക്ഷിണാഫ്രിക്കയ്ക്കെതിരെ 80
5 ട്വന്‍റി20 ലോകകപ്പ് ടൂര്‍ണമെന്‍റുകളില്‍ ഒരു ഫീല്‍ഡര്‍ എന്ന നിലയില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചുകള്‍ എടുത്തത് ആര്?
മൈക്ക് ഹസി (11)
എ ബി ഡിവില്ലിയേഴ്സ് (11)
മൈക്ക് ഹസി (16)
എ ബി ഡിവില്ലിയേഴ്സ്
6 ട്വന്‍റി20 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സിക്സുകള്‍ നേടിയ താരം?
ക്രിസ് ഗെയില്‍
ക്രെയ്ഗ് മക്മില്ലന്‍
യുവരാജ് സിംഗ്
ഡേവിഡ് വാര്‍ണര്‍
7 ട്വന്‍റി20 ലോകകപ്പില്‍ ടീം ഇന്ത്യ നേടിയ ഏറ്റവും ഉയര്‍ന്ന സ്കോര്‍?
205/6, ദക്ഷിണാഫ്രിക്കയ്ക്കെതിരെ
208/2, വെസ്റ്റിന്‍ഡീസിനെതിരെ
218/4, ഇംഗ്ലണ്ടിനെതിരെ
260/6, കെനിയയ്ക്കെതിരെ
8 ട്വന്‍റി20 ലോകകപ്പിലെ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ ബൌളര്‍ .....
ഷാഹിദ് അഫ്രീദി
ബ്രെറ്റ് ലീ
ഇര്‍ഫാന്‍ പത്താന്‍
ഡിര്‍ക് നാന്‍സ്
9 ട്വന്‍റി20 ലോകകപ്പിലെ ഉയര്‍ന്ന വ്യക്തിഗത സ്കോര്‍ ......
117, ക്രിസ് ഗെയില്‍
118, മഹേല ജയവര്‍ദ്ധനെ
101, സുരേഷ് റെയ്ന
110, ഹര്‍ഷല്‍ ഗിബ്സ്
10 2010ല്‍ വരെ ട്വന്‍റി20 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ബാറ്റ്‌സ്മാന്‍ ആര്?
കെവിന്‍ പീറ്റേഴ്സണ്‍
യുവരാജ് സിംഗ്
മഹേല ജയവര്‍ദ്ധനെ
ക്രിസ് ഗെയില്‍